Narendra Modi didn’t seek nod for TV address: Election Commission<br />ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വിജയപ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണോ എന്ന് ഇന്നറിയാം. പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.